പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി, 6 പേര്‍ പിടിയിലായി
പത്തനംതിട്ട: കായിക താരമായ 18 കാരി പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. ഇതില്‍ 6 പേര്‍ ഇതിനകം പിടിയിലായി. പത്തനംതിട്ട സ്വദേശിനിയെ അഞ്ചു വര്‍ഷത്തിനിടെയാണ്...









