അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു; കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി, അനുനയ നീക്കവുമായി കോളേജ് അധികൃതർ
പത്തനംതിട്ട: കോളേജ് അധികൃതർ അനധികൃതമായി ഹാജർ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി. മൗണ്ട് സിയോൺ ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ്...









