63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍. മൂന്നാം വേദിയായ ടാഗോര്‍ തിേയറ്ററില്‍ ഇന്നലെ നിറഞ്ഞ സദസിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരം അരങ്ങേറിയത്....









