Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

by News Desk
January 6, 2025
in KERALA
63-ാമത്-കേരള-സ്‌കൂള്‍-കലോത്സവം:-നിറഞ്ഞ-സദസിന്-മുന്നില്‍-നാടകവേദി-കീഴടക്കി-കൗമാരപ്രതിഭകള്‍

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍. മൂന്നാം വേദിയായ ടാഗോര്‍ തിേയറ്ററില്‍ ഇന്നലെ നിറഞ്ഞ സദസിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരം അരങ്ങേറിയത്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി 10.30ന് ആരംഭിച്ച നാടകമത്സരം കാണുന്നതിന് തലസ്ഥാനത്തെ നാടകാസ്വാദകര്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി നാടകാസ്വാദകരും എത്തി.

ടാഗോര്‍ തിയേറ്ററില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ കാണികള്‍ ഇരിക്കാന്‍ സീറ്റില്ലാത്തതിനെ തുടര്‍ന്ന് നിലത്തിരുന്നു നാടകം ആസ്വദിച്ചു. ഇടവേള സമയത്ത് ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും കാണികളും ആവേശം പങ്കുവച്ചു. മത്സരങ്ങള്‍ വൈകിയെങ്കിലും മത്സരാര്‍ത്ഥികള്‍ വേഷങ്ങള്‍ പകര്‍ന്നാടിയപ്പോള്‍ സദസിനും ഉറക്കം വന്നില്ല. അതേസമയം ടാഗോര്‍ തിയേറ്ററിന്റെ മുന്‍നിരയില്‍ വിഐപികള്‍ക്കായി കസേരകള്‍ ഒഴിച്ചിട്ടത് രാവിലെ തര്‍ക്കത്തിനിടയാക്കി. പിന്നീട് ഇത് ഒഴിവാക്കി. പത്തു മണിയോടെ വേദിയുടെ പിന്നണിയില്‍ തിരക്കുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നാടകത്തിന്റെ വിധികര്‍ത്താക്കള്‍ക്ക് സമീപം ഇരിക്കാന്‍ ശ്രമിച്ചവരെയും സംഘാടകര്‍ പിന്തിരിപ്പിച്ചു. 15 മിനിറ്റാണ് വേദി ഒരുക്കുന്നതിനായി ടീമുകള്‍ക്ക് അനുവദിച്ചിരുന്നത്. നാടകങ്ങളുടെ ഇടവേളകളില്‍ നാടകഗാനങ്ങള്‍ പാടിയും കൈയ്യടിച്ചും നാടകാസ്വാദകര്‍ നാടകമത്സരം ആഘോഷമാക്കി.

വേദിയില്‍ അരങ്ങേറിയ നാടകങ്ങളില്‍ പലതും സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്പുകളായിരുന്നു. പുരാണത്തിലെ രാവണനും മണേ്ഡാദരിയും ആദ്യം അരങ്ങേറി. കണ്ണൂര്‍ മാനന്തവാടി ജിവിഎച്ച് എസിലെ വിദ്യാര്‍ത്ഥികളാണ് ചരിത്രനാടകത്തിലൂടെ ആനുകാലിക സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചത്. രമേഷ് പുല്ലപ്പള്ളി, സുരേന്ദ്രന്‍ കല്ലൂര്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ചു സ്ത്രീവിരുദ്ധതയ്‌ക്കും പീഡനങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, രാവണന്റെ നിറത്തിന്റെ രാഷ്‌ട്രീയം, ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന വിഷയങ്ങള്‍ 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം.എ. നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നാടക, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍, സീരിയല്‍ നടന്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

ShareSendTweet

Related Posts

കോന്നി-പയ്യനാമണ്ണിലെ-പാറമട-അപകടം:-അജയ്-റായുടെ-മൃതദേഹം-കണ്ടെത്തി,-വടംകെട്ടിയിറങ്ങി-മൃതദേഹം-പുറത്തെടുക്കാൻ-ശ്രമം
KERALA

കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം

July 8, 2025
തിരുവനന്തപുരത്ത്-ഹോട്ടലുടമയെ-കൊല്ലപ്പെട്ടനിലയിൽ-കണ്ടെത്തി;-മൃതദേഹം-മൂടിയിട്ട-നിലയിൽ,-രണ്ട്-തൊഴിലാളികൾ-ഒളിവിൽ
KERALA

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

July 8, 2025
ന്യൂനമർദ്ദപാത്തി-ദുർബലമായി,-കേരളത്തിൽ-ജൂലൈ-12-വരെ-ഒറ്റപ്പെട്ട-ശക്തമായ-മഴയും-കാറ്റും,-തീരപ്രദേശത്തും-ജാഗ്രത-നിർദ്ദേശം
KERALA

ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം

July 8, 2025
പണി-കൊടുത്തത്-ജ്യോതിയുടെ-വ്ളോ​ഗ്!!-മന്ത്രി-റിയാസിനെതിരെ-ഉന്നയിച്ച-ആരോപണങ്ങൾ-ബൂമറാം​ഗ്-പോലെ-ബിജെപിയുടെ-നെഞ്ചത്തേക്ക്,-ജ്യോതി-മൽഹോത്രയ്ക്കൊപ്പം-വന്ദേഭാരതിൽ-യാത്ര-ചെയ്ത്-ഫോട്ടോയും-വീഡിയോയുമെടുത്ത്-കെ-സുരേന്ദ്രനും -വി-മുരളീധരനും-പികെ-കൃഷ്ണദാസും-വീഡിയോ
KERALA

പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ

July 8, 2025
കേസുകൾ-വര്‍ധിക്കുന്നു;-രക്തദാന-തട്ടിപ്പുകൾക്കെതിരെ-ജാഗ്രത-പുലര്‍ത്തണമെന്ന്-കേരളാ-പോലീസ്
KERALA

കേസുകൾ വര്‍ധിക്കുന്നു; രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ്

July 8, 2025
നിയമത്തിന്റെ-വഴികളെല്ലാം-അടഞ്ഞു,-നിമിഷപ്രിയയുടെ-വധശിക്ഷ-ഈ-മാസം-16ന്;-ദിയാധനം-നൽകി-വധശിക്ഷ-ഒഴിവാക്കാനുളള-അവസാനശ്രമത്തിൽ,-നാളെ-യെമൻ-പൗരന്റെ-കുടുംബത്തെ-കാണും-മനുഷ്യാവകാശ-പ്രവർത്തകൻ-സാമുവേൽ-ജെറോം
KERALA

നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം

July 8, 2025
Next Post
എന്‍-എന്‍.-കക്കാട്-പുരസ്‌കാര-സമര്‍പ്പണം-ഇന്ന് 

എന്‍. എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണം ഇന്ന് 

എന്‍-എന്‍-കക്കാട്-പുരസ്‌കാരം-വലിയ-ഭാഗ്യം;-കൂടുതല്‍-ഉത്തരവാദിത്വവും:-പി-എം.അഞ്ജന

എന്‍. എന്‍. കക്കാട് പുരസ്‌കാരം വലിയ ഭാഗ്യം; കൂടുതല്‍ ഉത്തരവാദിത്വവും: പി. എം.അഞ്ജന

ആശുപത്രിയിൽ-തുടരുന്ന-വെള്ളാപ്പള്ളി-നടേശന്റെ-ആരോഗ്യനില-തൃപ്തികരം

ആശുപത്രിയിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനില തൃപ്തികരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം
  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ
  • ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.