ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി....









