സെയ്ഫ് അലി ഖാന്‍ അറിയാതെ ഉറക്കുഗുളിക നല്‍കിയ മുന്‍ഭാര്യ; പിന്നില്‍ സംവിധായകന്റെ ബുദ്ധി
ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും. ബോളിവുഡിലെ മുന്‍നിര നായികയായിരിക്കെയാണ് അമൃത സെയ്ഫിനെ വിവാഹം കഴിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ, കരിയറിന്റെ തുടക്കത്തില്‍...








