Tuesday, May 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്

by News Desk
May 5, 2026
in INDIA
മധ്യപ്രദേശിൽ-ഭാര്യയെ-കൊലപ്പെടുത്തി-രണ്ടു-വയസ്സുകാരനെ-കാട്ടിൽ-ഉപേക്ഷിച്ച്-ഭർത്താവ്

മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്

മധ്യപ്രദേശിൽ ബന്ധത്തിലും സ്വഭാവത്തിലും സംശയം തോന്നി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസ്സുള്ള മകനെ കൊടുംകാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ റെയ്‌സെൻ-വിദിഷ അതിർത്തിയിലുള്ള വനമേഖലയിലാണ് സംഭവം നടന്നത്. പത്ത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ പോലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ബീഗംഗഞ്ച് സ്വദേശിയായ രാജേന്ദ്ര അഹിർവാർ, മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന ഭാര്യ ജ്യോതിയെയും മകനെയും കാട്ടിലെത്തിച്ചു. അവിടെ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ രാജേന്ദ്രനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചുവെന്ന് അറിഞ്ഞതോടെ 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് രാത്രി മുഴുവൻ തിരച്ചിൽ നടത്തി. വന്യമൃഗങ്ങളുള്ള കാട്ടിൽ പുലർച്ചെയോടെയാണ് തളർന്നുവിവശനായ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി രാജേന്ദ്രനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

The post മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ് appeared first on Express Kerala.

ShareSendTweet

Related Posts

സിപിഎം-കോട്ടകൾ-പൊളിച്ച-വമ്പൻ-തോൽവി,-പ്രതിക്കൂട്ടിൽ-പിണറായി-വിജയനും-പി.ശശിയും-ഗോവിന്ദനും
INDIA

സി.പി.എം കോട്ടകൾ പൊളിച്ച വമ്പൻ തോൽവി, പ്രതിക്കൂട്ടിൽ പിണറായി വിജയനും പി.ശശിയും ഗോവിന്ദനും

May 5, 2026
സിനിമയല്ല-ഇത്-‘അബ്സല്യൂട്ട്-പൊളിറ്റിക്സ്’!-വിജയ്‌യെ-അഭിനന്ദിച്ച്-വിക്രമും-വിജയ്-ദേവരകൊണ്ടയും
INDIA

സിനിമയല്ല ഇത് ‘അബ്സല്യൂട്ട് പൊളിറ്റിക്സ്’! വിജയ്‌യെ അഭിനന്ദിച്ച് വിക്രമും വിജയ് ദേവരകൊണ്ടയും

May 4, 2026
15,000-വോട്ടുകളുടെ-ഭൂരിപക്ഷത്തിൽ-സുവേന്ദുവിന്-ജയം;-ബംഗാൾ-രാഷ്ട്രീയത്തിൽ-മമത-യുഗത്തിന്-അന്ത്യം
INDIA

15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദുവിന് ജയം; ബംഗാൾ രാഷ്ട്രീയത്തിൽ മമത യുഗത്തിന് അന്ത്യം

May 4, 2026
യുഡിഎഫ്-തരംഗത്തിലും-ബേപ്പൂര്‍-പിടിക്കാനുള്ള-സാധ്യത-തകര്‍ത്തത്-പി.വി-അന്‍വറിന്റെ-സ്ഥാനാര്‍ത്ഥിത്വം
INDIA

യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം

May 4, 2026
അന്ന്-ദീദിയുടെ-വലംകൈ,-ഇന്ന്-ബംഗാളിലെ-‘ഭൂമിപുത്രൻ’-;-ഭബാനിപൂരിൽ-വിധി-എഴുതിയ-ആ-പഴയ-പടയാളി-ആര്?
INDIA

അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?

May 4, 2026
പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
Next Post
‘ഒരു-തരത്തിലും-ന്യായീകരിക്കാനാവില്ല‘:-ഇറാന്റെ-യുഎഇ-ആക്രമണത്തെ-ശക്തമായി-പ്രതിഷേധിച്ച്-ഇന്ത്യ;-‘ഉടനടി-പ്രശ്ന-പരിഹാരം-കാണണം;-ഹോർമുസ്-കടലിടുക്കിലൂടെയുള്ള-കപ്പൽ-ഗതാഗതം-തടസ്സമില്ലാതെ-ഉറപ്പാക്കണം‘

‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘
  • മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്
  • സി.പി.എം കോട്ടകൾ പൊളിച്ച വമ്പൻ തോൽവി, പ്രതിക്കൂട്ടിൽ പിണറായി വിജയനും പി.ശശിയും ഗോവിന്ദനും
  • പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു
  • ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് അപകടം, നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം, ഭാര്യ ​ഗുരുതരാവസ്ഥയിൽ, ഇരുവരേയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്!! അവസാന ചിത്രം മോഹിനിയാട്ടം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.