ശബരിമല വികസനത്തിനായി 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി, ആദ്യഘട്ടത്തിന് 600.47 കോടി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി...









