വയനാട് പുനരധിവാസം: വീടിന് 30 ലക്ഷം കൂടിയ നിരക്കെന്ന് നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടന
തിരുവനന്തപുരം:വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ്...








