Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

തിരുവനന്തപുരത്തു നിന്നും എറണാകുളത്തുനിന്നും ചെന്നൈയ്‌ക്ക് പ്രത്യേക ട്രെയിനുകള്‍

by News Desk
January 8, 2025
in KERALA

തിരുവനന്തപുരം:ശബരിമല മകരവിളക്ക്/പൊങ്കല്‍ ഉത്സവങ്ങളില്‍ യാത്രികരുടെ സുഗമ യാത്രക്കായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും ചെന്നൈയിലേയക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു.
വിശദാംശങ്ങള്‍ ചുവടെ .

ട്രെയിന്‍ നമ്പര്‍ 06058: തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ (ജനുവരി 15ന് 04.25 ന് പുറപ്പെടും)

പ്രധാന സ്‌റ്റോപ്പുകള്‍:
വര്‍ക്കല ശിവഗിരി, കൊല്ലം, കായങ്കുളം, മാവേലിക്കര, ചേങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പൊടനൂര്‍, തിരുപ്പൂര്‍, എറോട്, സേലം, ജോളാര്‍പെട്ടൈ, കട്പടി, അരക്കോണം, പെരമ്പൂര്‍.

(Arrival/Departure) Varkala Sivagiri (05.03 hrs./05.05 hrs), Kollam Jn.(05.30 hrs./05.32 hrs), Kayankulam Jn.(06.38 hrs./06.40 hrs), Mavelikkara (06.50 hrs./06.52 hrs), Chengannur(07.03 hrs./07.13 hrs), Thiruvalla(07.23 hrs./07.25 hrs), Changanasseri(07.33 hrs./07.35 hrs), Kottayam(07.45 hrs./07.55 hrs), Ernakulam Town(09.30 hrs./09.35 hrs), Aluva(10.00 hrs./10.02 hrs), Thrissur(10.50 hrs./10.52 hrs), Palakkad(12.30 hrs./12.40 hrs), Podanur(13.40 hrs./13.42 hrs), Tiruppur (14.23 hrs,/14.25 hrs), Erode Jn.(15.20 hrs./15.30 hrs), Salem Jn.(16.30/16.32 hrs), Jolarpettai Jn.(19.00/19.10 hrs), Katpadi Jn.(20.10/20.12 hrs), Arakkonam Jn.(21.10 hrs./21.12 hrs) and Perambur (22.10 hrs./22.12 hrs)

ട്രെയിന്‍ നമ്പര്‍ 06059: എം.ജീ.ആര്‍. ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ ( ജനുവരി 16ന് 01.00 ന് പുറപ്പെടും)

പ്രധാന സ്‌റ്റോപ്പുകള്‍:
അരക്കോണം, കട്പടി, ജോളാര്‍പെട്ടൈ, സേലം, എറോട്, തിരുപ്പൂര്‍, പൊടനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചേങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍കല.

(Arrival/Departure): Arakkonam Jn.(02.00 hrs./02.02 hrs.) Katpadi Jn.(03.08/03.10 hrs), Jolarpettai Jn.(04.25 hrs./04.35 hrs), Salem Jn.(06.00 hrs./06.02 hrs), Erode Jn.(07.10/07.20 hrs), Tiruppur(08.08 hrs./08.10 hrs), Podanur Jn.(08.50 hrs./08.52 hrs), Palakkad(09.40 hrs./09.50 hrs), Thrissur(12.30 hrs./12.32 hrs), Aluva(13.35 hrs./13.37 hrs), Ernakulam Town(14.05 hrs./14.10 hrs), Kottayam(16.10 hrs./16.20 hrs), Changanassery(16.48 hrs./16.50 hrs), Thiruvalla(17.00 hrs./17.02 hrs), Chengannur(17.16/17.18 hrs), Mavelikara(17.33 hrs./17.35 hrs), Kayamkulam Jn.(17.50 hrs./17.52 hrs), Kollam Jn.(18.35 hrs./18.37 hrs), Kollam Jn.(19.00 hrs./19.02 hrs), and Varkala Sivagiri(19.00 hrs./19.02 hrs)

കോച്ച് കോംപോസിഷന്‍:
2 എ.സി. 2 ടിയര്‍, 3 എ.സി. 3 ടിയര്‍, 4 എ.സി. 3 ടിയര്‍ ഇക്കണോമി, 6 സ്ലീപ്പര്‍ ക്ലാസ്, 2 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 1 ദിിവ്യംഗസൗഹൃദം സെക്കന്‍ഡ് ക്ലാസ്,

ട്രെയിന്‍ നമ്പര്‍ 06046: എറണാകുളം – – ചെന്നൈ (- ജനുവരി 16ന് 06.15ന് പുറപ്പെടും)

പ്രധാന സ്‌റ്റോപ്പുകള്‍:
ആലുവ, തൃശ്ശൂര്‍, പാലക്കാട്, കൊയമ്പത്തൂര്‍, തിരുപ്പൂര്‍, എറോട്, സേലം, ജോളാര്‍പെട്ടൈ, കട്പടി, അരക്കോണം, പെരമ്പൂര്‍.

Arrival/Departure): Aluva(18.39 hrs./18.41 hrs), Thrissur (20.28 hrs./20.31 hrs), Palakkad(21.40 hrs./21.50 hrs), Coimbatore(23.05 hrs./23.10 hrs), Tiruppur (23.53 hrs./23.55 hrs), Erode Jn.(00.45 hrs./00.55 hrs), Salem Jn.(01.45 hrs./01.50 hrs), Jolarpettai Jn.(04.13 hrs./04.15 hrs), Katpadi Jn.(05.15 hrs./05.20 hrs), Arakkonam Jn.(06.50/06.52 hrs), and Perambur(07.45 hrs./07.47 hrs).

ട്രെയിന്‍ നമ്പര്‍ 06047: എം.ജീ.ആര്‍.-എറണാകുളം (ജനുവരി 17ന് 10.30 അങല്‍ പുറപ്പെടും)

പ്രധാന സ്‌റ്റോപ്പുകള്‍:
അരക്കോണം, കട്പടി, ജോളാര്‍പെട്ടൈ, സേലം, എറോട്, തിരുപ്പൂര്‍, കൊയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ.

(Arrival/Departure): Arakkonam Jn.(11.28 hrs./11.30 hrs), Katpadi(12.38 hrs./12.40 hrs), Jolarpettai Jn.(13.48 hrs./13.50 hrs), Salem Jn.(15.30 hrs./15.35 hrs), Erode Jn.(16.30/16.40 hrs), Tiruppur(17.28 hrs./17.30 hrs), Coimbatore(18.25 hrs./18.30 hrs), Palakkad(20.00 hrs./20.10 hrs), Thrissur(21.28 hrs./21.30 hrs) and Aluva(22.20/22.22 hrs).

കോച്ച് കോംപോസിഷന്‍:
2 എ.സി. 2 ടിയര്‍, 5 എ.സി. 3 ടിയര്‍, 10 സ്ലീപ്പര്‍ ക്ലാസ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 1 ദിവ്യംഗസൗഹൃദംസെക്കന്‍ഡ് ക്ലാസ്,

 

ShareSendTweet

Related Posts

നിപയിൽ-ആശ്വാസം;-9-പേരുടെ-സാമ്പിള്‍-പരിശോധനാഫലം-നെ​ഗറ്റീവ്;-സമ്പർക്കപ്പട്ടികയിൽ-നിലവിൽ-208-പേർ
KERALA

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

July 7, 2025
കോന്നി-പാറമട-അപകടം:-‘ഒരു-മൃതദേഹം-കണ്ടെത്തി,-രക്ഷാപ്രവർത്തനം-അതീവ-ദുഷ്കരം’,-തിരുവല്ലയിൽ-നിന്ന്-എൻഡിആർഎഫ്-സംഘം-എത്തും
KERALA

കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

July 7, 2025
വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
സർക്കാർ-ആശുപത്രികളിൽ-നടന്ന്-പോകുന്നവർ-മൂക്കിൽ-പഞ്ഞിവെച്ച്-തിരിച്ചെത്തുന്ന-സ്ഥിതി!!-പാവങ്ങൾക്കും-അമേരിക്കയിൽ-പോയി-ചികിൽസിക്കാൻ-കഴിയില്ലാലോ.!!-സാധാരണക്കാർ-പണം-ഉണ്ടാക്കി-കൊണ്ടുവന്നിട്ട്-വേണം-മരുന്ന്-വാങ്ങാൻ…-രമേശ്-ചെന്നിത്തല
KERALA

സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതി..!! പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോ..!! സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം മരുന്ന് വാങ്ങാൻ… രമേശ് ചെന്നിത്തല

July 7, 2025
ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
Next Post
വൻതാര-നിര;-വമ്പൻ-പ്രതീക്ഷ.-ആസിഫ്-അലി-–-അനശ്വര-രാജൻ-കോംബോയുടെ-‘രേഖാചിത്രം’-വ്യാഴാഴ്ച-പ്രദർശനത്തിനെത്തുന്നു

വൻതാര നിര; വമ്പൻ പ്രതീക്ഷ.. ആസിഫ് അലി – അനശ്വര രാജൻ കോംബോയുടെ ‘രേഖാചിത്രം’ വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നു

വയനാട്-പുനരധിവാസം:-വീടിന്-30-ലക്ഷം-കൂടിയ-നിരക്കെന്ന്-നഗരാസൂത്രണ-വിദഗ്ധരുടെ-ദേശീയ-സംഘടന

വയനാട് പുനരധിവാസം: വീടിന് 30 ലക്ഷം കൂടിയ നിരക്കെന്ന് നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടന

ഏറ്റവും-അധികം-സൈബര്‍-വേട്ടയ്‌ക്ക്-വിധേയാക്കപ്പെട്ടയാളാണ്-താൻ-;-കമന്റുകള്‍-കണ്ട്-കരഞ്ഞിട്ടുണ്ട്-:-ചിന്താ-ജെറോം

ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ ; കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
  • നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
  • കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.