മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം
തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തില്‍ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്...









