Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം: ഷര്‍ട്ടിനുളള വിലക്കു നീക്കി കൂടുതല്‍ ശ്രീനാരായണ ക്ഷേത്രങ്ങള്‍

by News Desk
January 6, 2025
in KERALA
സ്വാമി-സച്ചിദാനന്ദയുടെ-നിര്‍ദേശം:-ഷര്‍ട്ടിനുളള-വിലക്കു-നീക്കി-കൂടുതല്‍-ശ്രീനാരായണ-ക്ഷേത്രങ്ങള്‍

സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം: ഷര്‍ട്ടിനുളള വിലക്കു നീക്കി കൂടുതല്‍ ശ്രീനാരായണ ക്ഷേത്രങ്ങള്‍

കോട്ടയം: ശിവഗിരി മഠത്തിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ക്ഷേത്രങ്ങളില്‍ പുരുഷന്മാരെ ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ ആ വഴിക്കുള്ള നീക്കം തുടങ്ങി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലാണ് മുഖ്യമായും പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഇട്ട് ദര്‍ശനം നടത്താന്‍ അനുമതി നല്‍കാന്‍ ആരംഭിച്ചത്. കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തില്‍ ഷര്‍ട്ടിട്ട് പുരുഷന്മാര്‍ക്ക് പ്രവേശിക്കാം എന്ന് ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശും സെക്രട്ടറി കെപി ആനന്ദ കുട്ടനും അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന് ശ്രീകുമാരമംഗലം ക്ഷേത്ര പൊതുയോഗത്തിലാണ് ഈ തീരുമാനം.ശിവഗിരി മഠത്തിന്റെ കീഴില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്.
ഷര്‍ട്ട് ധരിച്ചു കൊണ്ടുള്ള പ്രവേശനം ചര്‍ച്ചയായ സാഹചര്യത്തില്‍ ചെറായി ഗൗരീശ്വര ക്ഷേത്രത്തിലും ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചു.112 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലും ശ്രീനാരായണഗുരുവാണ് പ്രതിഷ്ഠ നടത്തിയത്.

ShareSendTweet

Related Posts

ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
Next Post
എച്ച്എംപി.-വൈറസ്-അനാവശ്യ-ആശങ്ക-പരത്തരുതെന്ന്-മന്ത്രി-,-ഉന്നതതല-യോഗം-സ്ഥിതി-വിലയിരുത്തി

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി , ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

കായികമേളയില്‍-സ്‌കൂളുകള്‍ക്ക്-വിലക്ക്-;-കുട്ടികളുടെ-അവകാശത്തെ-ഹനിക്കും,-ബാലാവകാശ-കമ്മിഷന്‍-റിപ്പോര്‍ട്ട്-തേടി

കായികമേളയില്‍ സ്‌കൂളുകള്‍ക്ക് വിലക്ക് ; കുട്ടികളുടെ അവകാശത്തെ ഹനിക്കും, ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ദേശീയ-പട്ടികജാതി-കമ്മീഷന്‍-കേരളത്തിലെ-പട്ടികജാതി-വികസന-പ്രവര്‍ത്തനങ്ങള്‍-വിലയിരുത്തി

ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ
  • ‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’
  • പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
  • ഗാസയിലെ 130 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം; നിരവധി മരണം.., ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ ഇസ്രയേൽ ഉന്നത സംഘം ഖത്തറിലേക്ക്…
  • കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.