Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

by News Desk
January 6, 2025
in KERALA
ദേശീയ-പട്ടികജാതി-കമ്മീഷന്‍-കേരളത്തിലെ-പട്ടികജാതി-വികസന-പ്രവര്‍ത്തനങ്ങള്‍-വിലയിരുത്തി

ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കമ്മീഷന്‍ ചെയര്‍മാന്‍ കിഷോര്‍ മക്ക് വാന, അംഗങ്ങളായ ലവ് കുഷ് കുമാര്‍, വടേപ്പള്ളി രാമചന്ദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ സാന്നിധ്യത്തില്‍ വിവാന്ത ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും നടപടികളും കമ്മീഷന്‍ വിലയിരുത്തി. എംഎല്‍എമാരായ എ രാജ, പി പി സുമോദ്, ഒ എസ് അംബിക, കെ ശാന്തകുമാരി കെ എം സച്ചിന്‍ദേവ് , ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്, മുന്‍ എം പി കെ സോമപ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ShareSendTweet

Related Posts

ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
Next Post
വിഴിഞ്ഞം-കോണ്‍ക്ലേവ്:-300-പ്രതിനിധികളും-അന്‍പതില്‍പരം-നിക്ഷേപകരും-പങ്കെടുക്കുമെന്ന്-മന്ത്രി-രാജീവ്

വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും അന്‍പതില്‍പരം നിക്ഷേപകരും പങ്കെടുക്കുമെന്ന് മന്ത്രി രാജീവ്

മുതലപ്പൊഴി-അപകടപരമ്പര:-ഡ്രഡ്ജിംഗ്-സംബന്ധിച്ച്-റിപ്പോര്‍ട്ട്-നല്‍കാന്‍-ന്യൂനപക്ഷ-കമ്മീഷന്‍-നിര്‍ദേശം

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം

അന്‍വര്‍-ജയില്‍മോചിനായി,-ഗംഭീര-വരവേല്‍പുമായി-പ്രവര്‍ത്തകര്‍,-എം-എല്‍-എ-എന്ന-പരിഗണന-കിട്ടിയില്ലെന്ന്-അന്‍വര്‍

അന്‍വര്‍ ജയില്‍മോചിനായി, ഗംഭീര വരവേല്‍പുമായി പ്രവര്‍ത്തകര്‍, എം എല്‍ എ എന്ന പരിഗണന കിട്ടിയില്ലെന്ന് അന്‍വര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി
  • ടിഎസ് ഐസിഇടി 2025 ഫലം ഇന്ന് പ്രഖ്യാപിക്കും
  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.