ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ അമ്മയാന വന്നില്ല, കുഞ്ഞ് കൊമ്പനെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി
വയനാട്: കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളന്‍ കൊല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി.അമ്മയാന കുട്ടിയാനയെ തേടി എത്താത്തതിനെ തുടര്‍ന്നാണ് ഇത്. വെള്ളിയാഴ്ച...









