ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
തിരുവനന്തപുരം: ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കമ്മീഷന്‍ ചെയര്‍മാന്‍ കിഷോര്‍ മക്ക് വാന, അംഗങ്ങളായ ലവ് കുഷ് കുമാര്‍, വടേപ്പള്ളി രാമചന്ദര്‍...









