മലയാളികള്‍ക്കിഷ്ടം ആശുപത്രിയില്‍ കിടന്നു മരിക്കാന്‍! ആരോഗ്യ സംരക്ഷണത്തില്‍ അമിത ഉത്കണ്ഠ
കോട്ടയം: കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ പ്രായമേറിയവരില്‍ 87.8 ശതമാനം പേരും ആശുപത്രികളിലാണ് മരിക്കുന്നതെന്ന് ബംഗളൂരു എം എസ് രാമയ്യ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡി നാരായണ ഒരു മാധ്യമത്തില്‍...









