അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് ചുമതല
കൊച്ചി: അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി...








