തൈപ്പൊങ്കല്‍ പ്രമാണിച്ച 6 ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച അവധി
തിരുവനന്തപുരം:തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്...









