സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍ : വീഡിയോ അടക്കം പുറത്ത് : പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സര്‍ക്കാര്‍ സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറം ലോകമറിയുന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത്...









