യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ, പിന്നാലെ ജാമ്യം
ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഭ നൽകിയ...









