ഞാൻ ചോദിച്ചത് തെറ്റാണ്, വിഷമം തോന്നിയില്ല, പൂർണമായി പ്രസംഗം കേട്ടശേഷമാണ് മടങ്ങിയത്, ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും, വിശദീകരണവുമായി സിപിഎം പ്രവര്‍ത്തകന്‍
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ പ്രവര്‍ത്തകനെ ആക്ഷേപിച്ച സംഭവത്തില്‍ വിശദീകരണവുമായി ചോദ്യം ചോദിക്കാൻ വന്നയാൾ. കോന്നി അട്ടച്ചാക്കൽ സ്വദേശി സിപിഎം പ്രവർത്തകനായ...









