ദൈവം നീതി നടപ്പിലാക്കുമെന്ന് ഷെയ്ൻ നിഗം; അതെ കൃത്യമായി നടപ്പിലാകുന്നുവെന്ന് സോഷ്യൽ മീഡിയ
ചെന്നൈ: മാര്‍ക്കോ കണ്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദനുമായി തനിക്ക് വലിയ അടുപ്പില്ലെന്നും പറഞ്ഞ ഷെയ്ന്‍ നിഗത്തിന്റെ സമൂഹമാധ്യമപരാമര്‍ശം വീവാദം സൃഷ്ടിച്ചിരുന്നു. മുന്‍പും ഉണ്ണി മുകുന്ദനെതിരെ ചില കമന്‍റുകള്‍ ചെയ്ത...









