വിവാഹാലോചന പ്രൊഫൈല്‍ നല്‍കിയില്ല: മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈല്‍ നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തില്‍ വിവാഹ...









