തിരുവനന്തപുരത്തു നിന്നും എറണാകുളത്തുനിന്നും ചെന്നൈയ്‌ക്ക് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം:ശബരിമല മകരവിളക്ക്/പൊങ്കല്‍ ഉത്സവങ്ങളില്‍ യാത്രികരുടെ സുഗമ യാത്രക്കായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും ചെന്നൈയിലേയക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു. വിശദാംശങ്ങള്‍ ചുവടെ...







