വി ഡി സതീശനെതിരായി യുഡിഎഫില്‍ നിലപാട് ശക്തിപ്പെടുന്നു, വെറുപ്പിക്കല്‍ നിറുത്തണമെന്ന് ആവശ്യം
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി യുഡിഎഫില്‍ നിലപാട് ശക്തിപ്പെടുന്നു. ഏറെക്കാലമായി ഹൈന്ദവ വിഭാഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന സതീശന്‍ അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പരാജയത്തിലേക്ക്...









