എറണാകുളത്ത് ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ 2 മലമ്പാമ്പുകളെ പിടികൂടി
കൊച്ചി: എറണാകുളം തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി. ഉത്സവത്തിന്റെ ഭാഗമായാണ് പറമ്പ് വൃത്തിയാക്കിയത്. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപം പുല്ല് നിറഞ്ഞ...









