സുഗതോത്സവം: പൈതൃക നടത്തം 11ന് ആറന്മുളയില്; സൂക്ഷ്മ വനം പരിപാടി നാളെ
കൊച്ചി: സുഗതനവതിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള സുഗത സൂക്ഷ്മ വനം പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍....








