ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യുസിസി
കൊച്ചി : സൈബര്‍ ആക്രമങ്ങളെയും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും തുറന്നുകാട്ടിയതില്‍ നടി ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. ഹണി...








