ആലപ്പുഴയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി, എസ് എന്‍ ഡിപി ഉള്‍പ്പെടെ സംഘടനകളുമായി ബന്ധം സൂക്ഷിക്കണം
ആലപ്പുഴ :ആലപ്പുഴയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.വോട്ടു ചോര്‍ച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ പ്രത്യേകം യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി ....









