വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍: ചിത്രമെടുക്കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും
തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനില്‍ നാഷണല്‍ സര്‍വീസ് സ്‌കീമും ഭാഗമാകും. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറകള്‍...









