Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

സംവിധായകൻ ഷാഫി അന്തരിച്ചു

by News Desk
January 26, 2025
in ENTERTAINMENT
സംവിധായകൻ-ഷാഫി-അന്തരിച്ചു

സംവിധായകൻ ഷാഫി അന്തരിച്ചു

 

കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പക്ഷാഘാതത്തെ തുടർന്ന് പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

2001ൽ പുറത്തിറങ്ങിയ വൺമാൻ ഷോ ആണ് ആദ്യചിത്രം.മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്,ചട്ടമ്പിനാട്, പുലിവാൽ കല്യാണം, കല്യാണരാമൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന പ്രധാന ചിത്രങ്ങൾ. 2022ൽ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കും.

ShareSendTweet

Related Posts

എടീ-അട്ടപ്പാടി-എന്ന്-വിളിച്ച്-അധിക്ഷേപിച്ചവരുണ്ട്;-എല്ലാം-കേട്ട്-മിണ്ടാതിരിക്കാൻ-താൻ-മദർ-തെരേസയല്ല:-രേണു-സുധി
ENTERTAINMENT

എടീ അട്ടപ്പാടി എന്ന് വിളിച്ച് അധിക്ഷേപിച്ചവരുണ്ട്; എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസയല്ല: രേണു സുധി

May 8, 2025
കോഹ്‌ലിയുടെ-കൈ-പിടിക്കാതെ-അനുഷ്ക!-ലൈക്ക്‌-വിവാദത്തിന്-ശേഷം-താരജോഡികൾക്കിടയിൽ-പിണക്കമോ?
ENTERTAINMENT

കോഹ്‌ലിയുടെ കൈ പിടിക്കാതെ അനുഷ്ക! ലൈക്ക്‌ വിവാദത്തിന് ശേഷം താരജോഡികൾക്കിടയിൽ പിണക്കമോ?

May 8, 2025
നാളെ-മുതൽ-തമിഴില്‍;-‘തുടരും’-കളക്ഷന്‍-റിപ്പോട്ട്-പുറത്ത്
ENTERTAINMENT

നാളെ മുതൽ തമിഴില്‍; ‘തുടരും’ കളക്ഷന്‍ റിപ്പോട്ട് പുറത്ത്

May 8, 2025
ഭാവനയുടെ-‘ഹണ്ട്-‘-ഒടിടിയിലേക്ക്;-റിലീസ്-തീയതി-പ്രഖ്യാപിച്ചു
ENTERTAINMENT

ഭാവനയുടെ ‘ഹണ്ട് ‘ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

May 8, 2025
ഷാരൂഖ്-ഖാൻ-വഞ്ചിച്ചാൽ-എന്ത്-ചെയ്യും!-മറുപടിയുമായി-ഗൗരി-ഖാൻ
ENTERTAINMENT

ഷാരൂഖ് ഖാൻ വഞ്ചിച്ചാൽ എന്ത് ചെയ്യും! മറുപടിയുമായി ഗൗരി ഖാൻ

May 8, 2025
പാക്-ഓണ്‍ലൈന്‍-കണ്ടന്റുകള്‍-ഇന്ത്യയില്‍-പ്രദർശിപ്പിക്കരുത്;-ഒടിടി-പ്ലാറ്റ്‌ഫോമുകള്‍ക്ക്-നിര്‍ദേശവുമായി-കേന്ദ്ര-സര്‍ക്കാർ
ENTERTAINMENT

പാക് ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ഇന്ത്യയില്‍ പ്രദർശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാർ

May 8, 2025
Next Post
ഫ്രണ്ട്സ്‌ സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക്‌ ദിനാശംസകൾ നേർന്നു.

ഫ്രണ്ട്സ്‌ സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക്‌ ദിനാശംസകൾ നേർന്നു.

ഒഐസിസി ബഹ്റൈൻ ദേശീയകമ്മറ്റി റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാത്രി 8 ന്

ഒഐസിസി ബഹ്റൈൻ ദേശീയകമ്മറ്റി റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാത്രി 8 ന്

വികസനകാര്യങ്ങളിൽ കേരളം മുന്നിൽ , മലയാളികൾ സിംഹങ്ങളാണ് : റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലേകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 9: ഇന്നത്തെ രാശി ഫലം അറിയാം
  • ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും
  • 267-ാമത് പോപ്പായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഇനി ലിയോ പതിനാലാമൻ മാർപ്പാപ്പ
  • പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിയുടെ വീടിന്റെ 20 കി.മീറ്ററിനരികെ സ്‌ഫോടനം
  • പാക്കിസ്ഥാന്‍ പൈലറ്റിനെ ഇന്ത്യ പിടികൂടിയതായി റിപ്പോര്‍ട്ട്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.