‘അസഭ്യ അശ്ലീല ഭാഷാപണ്ഡിതമാന്യന്‍മാരേ, എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ നിങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നു’: നടി ഹണി റോസ്
കൊച്ചി: ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ്. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സര്‍ഗാത്മകമായോ...









