Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കടുവാ ഭീഷണി; മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

by News Desk
January 24, 2025
in KERALA
കടുവാ-ഭീഷണി;-മാനന്തവാടി-മുനിസിപ്പാലിറ്റിയില്‍-ശനിയാഴ്ച-ഹര്‍ത്താല്‍

കടുവാ ഭീഷണി; മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

വയനാട്: പഞ്ചാരക്കൊല്ലിയില്‍ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടുവാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പഞ്ചാരക്കൊല്ലി, പിലിക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാര്‍ അറിയിച്ചു.

അതിനിടെ, നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്‌ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല.

പ്രദേശത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് കടുവയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. കുങ്കിയാനകളെയും സ്ഥലത്ത് എത്തിക്കും.

ShareSendTweet

Related Posts

ചൂടും-കൂടുന്നു,-ഒപ്പം-വൈദ്യുതി-ഉപഭോ​ഗവും;-രാത്രിയിലെ-പരമാവധി-ആവശ്യകത-6013-മെഗാവാട്ടായി-ഉയര്‍ന്നു;-സർവ്വകാല-റെക്കോർഡ്!-250-മെഗാവാട്ട്-വൈദ്യുതി-വാങ്ങാനാൻ-അനുമതി-തേടി-kseb
KERALA

ചൂടും കൂടുന്നു, ഒപ്പം വൈദ്യുതി ഉപഭോ​ഗവും; രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു; സർവ്വകാല റെക്കോർഡ്! 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB

April 19, 2026
മലക്കപ്പാറയിൽ-പുലിയുടെ-ആക്രമണത്തിൽ-വയോധിക-കൊല്ലപ്പെട്ടു,-ശരീരഭാഗങ്ങള്‍-പുലി-ഭക്ഷിച്ച-നിലയിൽ
KERALA

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിൽ

April 19, 2026
മണിയൻ-പിള്ള-രാജു-ഓടിച്ച-വാ​​​ഹനം-ഇടിച്ച്-യുവാക്കൾക്ക്-പരിക്കേറ്റ-സംഭവം;-നടൻ-മദ്യപിച്ചിരുന്നില്ലെന്ന്-റിപ്പോർട്ട്
KERALA

മണിയൻ പിള്ള രാജു ഓടിച്ച വാ​​​ഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

April 19, 2026
മോദി-രാജ്യത്തോട്-കള്ളം-പറയുന്നു,-പീഡനക്കേസ്-പ്രതികളെ-സംരക്ഷിക്കുന്ന-പാർട്ടിയാണ്-ബിജെപി,-ഔദ്യോഗിക-പ്രസംഗത്തെ-രാഷ്ട്രീയ-പ്രസംഗമാക്കിമാറ്റി-ഖർഗെ!!-മാധ്യമങ്ങളെ-അഭിമുഖീകരിക്കാൻ-കഴിയാത്തത്ര-ഭീരുവാണ്-പ്രധാനമന്ത്രി,-രാജ്യത്തെ-അഭിസംബോധ-ചെയ്യുന്നതിനേക്കാൾ-പത്രസമ്മേളനമായിരുന്നു-കൂടുതൽ-ഉചിതം,-സ്ത്രീകളെ-കവചമാക്കി-മണ്ഡല-പുനർനിർണയം-നടത്താൻ-ശ്രമം-ജയറാം-രമേശ്
KERALA

മോദി രാജ്യത്തോട് കള്ളം പറയുന്നു, പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി, ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമാക്കിമാറ്റി- ഖർഗെ!! മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി, രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാൾ പത്രസമ്മേളനമായിരുന്നു കൂടുതൽ ഉചിതം, സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താൻ ശ്രമം- ജയറാം രമേശ്

April 19, 2026
ഈ-മന്ത്രിക്ക്-എന്താ-വയ്യേ?-എന്തെങ്കിലും-തകരാർ-ഉണ്ടാ?-ഈ-കടുത്ത-വേനലിൽ-തെരഞ്ഞെടുപ്പ്-കഴിഞ്ഞപ്പോഴേക്കും-അദ്ദേഹത്തിന്-എന്തെങ്കിലും-മാനസിക-തകരാർ-സംഭവിച്ചോ?…-പരിഹസിച്ച്-ഒജെ-ജനീഷ്!!-വയനാട്ടിൽ-മൂന്നാമത്തെ-വീടിനും-വിള്ളൽ
KERALA

ഈ മന്ത്രിക്ക് എന്താ വയ്യേ? എന്തെങ്കിലും തകരാർ ഉണ്ടാ? ഈ കടുത്ത വേനലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാർ സംഭവിച്ചോ?… പരിഹസിച്ച് ഒജെ ജനീഷ്!! വയനാട്ടിൽ മൂന്നാമത്തെ വീടിനും വിള്ളൽ

April 19, 2026
ജോലിക്കെത്തിയില്ല,-വീട്ടിൽ-കാത്തിരുന്ന-യുവാവ്-സുഹൃത്തിന്റെ-തല-ചുറ്റികയ്ക്ക്-അടിച്ചുപൊളിച്ചു,-പിന്നാലെ-ഓടി-രക്ഷപ്പെടാൻ-ശ്രമിക്കുന്നതിനിടെ-ട്രെയിൻ-തട്ടി-മരിച്ചു
KERALA

ജോലിക്കെത്തിയില്ല, വീട്ടിൽ കാത്തിരുന്ന യുവാവ് സുഹൃത്തിന്റെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു, പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

April 18, 2026
Next Post
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബ-വഴക്കിനെ-തുടര്‍ന്ന്-തൃശൂരില്‍-യുവാവ്-വീടിന്-തീവച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് വീടിന് തീവച്ചു

സ്‌കൂളുകളില്‍-കൗണ്‍സലിങ്ങിനുള്ള-സൗകര്യങ്ങള്‍-ഉറപ്പുവരുത്തണമെന്ന്-ബാലാവകാശ-കമ്മിഷന്‍

സ്‌കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചൂടും കൂടുന്നു, ഒപ്പം വൈദ്യുതി ഉപഭോ​ഗവും; രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു; സർവ്വകാല റെക്കോർഡ്! 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB
  • മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിൽ
  • മണിയൻ പിള്ള രാജു ഓടിച്ച വാ​​​ഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്
  • ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന ആവശ്യവുമായ് ഇന്ത്യ; ഇറാനോട് പൂർണമായി അകലുന്ന നയം സ്വീകരിക്കില്ല
  • ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണം: ഹൊർമുസ് കടക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കാണക്കാക്കുമെന്ന് ഐആർജിസിയുടെ വിശദീകരണം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.