പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം നേതാക്കള്‍
കാസര്‍കോഡ് : പെരിയ ഇരട്ട കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്, എംഎല്‍എമാരായ സി....









