ഹൈഡ്രോളിക് തകരാർ : എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി
കോഴിക്കോട് : ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍...









