Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര വാർഷിക മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കമായി

by News Desk
January 26, 2025
in KERALA
ശിവകോട്ടെ-ശ്രീ-മുത്തപ്പൻ-ചൈതന്യ-മടപ്പുര-വാർഷിക-മഹോത്സവ-ഒരുക്കങ്ങൾക്ക്-തുടക്കമായി

ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര വാർഷിക മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കമായി

 

ബാംഗ്ലൂർ : ഉദ്യാന നഗരത്തിലെ പേരിലും പ്രശസ്തിയിലും വളരെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര ഈ വർഷത്തെ വാർഷിക മഹോത്സവ ഒരുക്കങ്ങൾക്ക് തയ്യാറായി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 10 ന്, രാവിലെ 5 മണി മുതൽ 9 വരെ,പ്രതിഷ്ഠ ദിന പൂജകൾ, മഹാഗണപതി ഹോമം, എന്നിവ നടക്കും.

ഫെബ്രുവരി 15, ന് ശനി ആഴ്‌ച്ച രാവിലെ 9 മണിക് ഉത്സവത്തിന് കൊടിയേറും,10 മണിക് മുത്തപ്പനെ മല ഇറക്കൽ, 11 മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, ഉച്ചയ്‌ക്ക് പ്രമുഖ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ, വൈകുന്നേരം 5.30 ന്, ചിരപുരാതനമായ ശിവകോട്ട ലക്ഷ്മീ നരസിംഹ ക്ഷേത്ര ത്തിൽ നിന്നും, പഞ്ചവാദ്യമേള ത്തോട് കൂടിയ താലപ്പോലി ഘോഷയാത്ര, കലശം വരവ്, എന്നിവ നടക്കും.

15 ന് രാവിലെ 9. മണിക് , മുത്തപ്പൻ,തിരുവപ്പന പുറപ്പാട് , മഹോത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളിലും ഭക്ത ജനങ്ങൾക്ക്, പ്രഭാത ഭക്ഷണം, മഹാഅന്ന ദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഭക്തജന ങ്ങളുടെ സൗകര്യാർത്ഥം,ദർശനത്തിനും, മറ്റുമായി എല്ലാവിധ ക്രമീകരണങ്ങളും സജ്ജമായി, വിശാലമായ വാഹന പാർക്കിങ് സൗകര്യം ഏർപെടുത്തിയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വിശദമായ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ.

98450 00888

94490 88941

9845121558

9886623529,

ShareSendTweet

Related Posts

തന്റെ-ഭർത്താവിനു-കെഎസ്ആർടിസി-ഡിപ്പോയിലെ-വനിതാ-കണ്ടക്ടറുമായി-വിവാഹേതരബന്ധം!!-വാട്സാപ്-ചാറ്റ്-സ്ക്രീൻഷോട്ട്,-വീഡിയൊ-സഹിതം-മന്ത്രിക്ക്-പരാതി-നൽകി-ഭാര്യ,-വനിതാ-കണ്ടക്ടറെ-സസ്‌പെൻഡ്-ചെയ്ത-നടപടി-വിവാദമായതോ‌ടെ-ഉത്തരവു-പിൻവലിച്ച്-തലയൂരി-ഗതാഗത-വകുപ്പ്
KERALA

തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്

July 12, 2025
കാർ-സ്റ്റാർട്ട്-ചെയ്യുന്നതിനിടെ-പൊട്ടിത്തെറിച്ചു-പൊള്ളലേറ്റ-രണ്ടാമത്തെ-കുട്ടിയും-മരിച്ചു,-യുവതിയുടെ-നില-​ഗുരുതരം
KERALA

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു, യുവതിയുടെ നില ​ഗുരുതരം

July 12, 2025
അമ്മയേയും-ആൺസുഹൃത്തിനേയും-രാത്രിയിൽ-കണ്ട-കാര്യം-പിതാവിനെ-അറിയിക്കുമെന്ന്-പറഞ്ഞ-11-കാരന്-മർദനം,-ആൺസുഹൃത്ത്-കുട്ടിയുടെ-കഴുത്തിന്-കുത്തിപ്പിടിച്ചു,-അച്ഛനെ-അറിയിച്ചാൽ-ഫാനിൽ-കെട്ടിത്തൂക്കുമെന്ന്-മാതാവിന്റെ-ഭീഷണി!!-പ്രതികൾക്കു-മൂന്നുമാസം-തടവുശിക്ഷ
KERALA

അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ

July 12, 2025
വിദ്യാർഥിനി-ഇറങ്ങുന്നതിനു-മുൻപ്-ബസ്-മുന്നോട്ടെടുത്തു,-കുട്ടി-വീണത്-ടാറിട്ട-റോഡിൽ,-നിർത്താതെ-ഓടിച്ചുപോയ-ഡ്രൈവറുടെ-ലൈസൻസ്-സസ്‌പെൻഡ്-ചെയ്യുമെന്ന്-എംവിഐ,-പരാതി-കിട്ടിയാൽ-കേസ്-പോലീസ്
KERALA

വിദ്യാർഥിനി ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തു, കുട്ടി വീണത് ടാറിട്ട റോഡിൽ, നിർത്താതെ ഓടിച്ചുപോയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഐ, പരാതി കിട്ടിയാൽ കേസ്- പോലീസ്

July 12, 2025
ഒന്നരമാസം-മുൻപു-ഭർത്താവു-മരിച്ചു!!-കാർ-പൊട്ടിത്തെറിച്ച്-ശരീരമസകലം-പൊള്ളലുമായി-മക്കളെ-രക്ഷിക്കാനുള്ള-എൽസിയുടെ-ശ്രമവും-വിഭലം!!-പരുക്കേറ്റ-നാലു-വയസുകാരി-മരിച്ചു
KERALA

ഒന്നരമാസം മുൻപു ഭർത്താവു മരിച്ചു!! കാർ പൊട്ടിത്തെറിച്ച് ശരീരമസകലം പൊള്ളലുമായി മക്കളെ രക്ഷിക്കാനുള്ള എൽസിയുടെ ശ്രമവും വിഭലം!! പരുക്കേറ്റ നാലു വയസുകാരി മരിച്ചു

July 12, 2025
കാമ്പസ്-പോപ്പുലർ-ഫ്രണ്ടിന്റെ-കേഡർമാരെ-പരിശീലിപ്പിക്കാനും-സ്‌ഫോടക-വസ്തുക്കളും-ആയുധങ്ങളും-നിർമ്മിക്കുന്നതിനും-സ്വത്തുവകകൾ-ഉപയോ​ഗിക്കുന്നു!!-പിഎഫ്‌ഐയുമായി-ബന്ധപ്പെട്ട-10-സ്വത്തുവകകൾ-ജപ്തി-ചെയ്ത-നടപടി-റദ്ദാക്കി-പ്രത്യേക-കോടതി
KERALA

കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും സ്വത്തുവകകൾ ഉപയോ​ഗിക്കുന്നു!! പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി പ്രത്യേക കോടതി

July 12, 2025
Next Post
“നവകേരളം-സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും” ബഹ്റൈൻ പ്രതിഭ പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിച്ചു.

"നവകേരളം-സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും" ബഹ്റൈൻ പ്രതിഭ പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിച്ചു.

ബഹ്‌റൈൻ മലയാളി കുടുംബം ഒരുക്കുന്ന “നിലാ-2025″പുതുവത്സരാഘോഷം ജനുവരി 31ന്

ബഹ്‌റൈൻ മലയാളി കുടുംബം ഒരുക്കുന്ന "നിലാ-2025"പുതുവത്സരാഘോഷം ജനുവരി 31ന്

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
  • നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ
  • തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്
  • 2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
  • യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.