ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരമാണ് നടപടി. അനധികൃതമായി ഇവര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി...









