പെരിയ ഇരട്ട കൊലപാതകം : പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവ്
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന്...









