ജനതയെ ഭിന്നിപ്പിച്ചിരുന്നത് ആചാരങ്ങളുടെ മറവില്‍: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ആചാരങ്ങളുടെ മറവിലായിരുന്നു ജനതയെ ഭിന്നിപ്പിച്ചു കൊണ്ടിരുന്നതും അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നതുമെന്ന് ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. ശിവഗിരി തീര്‍ത്ഥാടന കാലത്തിന്റെ ഭാഗമായി ഗുരുദേവശിഷ്യന്‍ നിത്യാനന്ദ സ്വാമി...









