ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും ഗുരുദേവനിലൂടെ സഫലമായി: സ്വാമി സച്ചിദാനന്ദ
വര്‍ക്കല: ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും സാഫല്യമടഞ്ഞത് ശ്രീനാരായണ ഗുരുവിലൂടെയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അയിത്ത നിര്‍മ്മാര്‍ജനത്തിന് വേണ്ടി രക്ത രൂക്ഷിതമായി വിപ്ലവം നയിച്ച...









