ഡിസിസി ട്രഷററുടെ മരണം: രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണം: കെ. സുരേന്ദ്രന്
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇത് സുധാകരന് പറയുന്നത് പോലെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമല്ല. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ...








