ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം
പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനിടെ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം.കോളേജ് യൂണിയന് സംഘടിപ്പിച്ച ആഘോഷത്തില്‍ ബാന്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ബാന്റ് സംഘത്തെ ക്യാമ്പസിനകത്ത്...









