ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശ്വാസാവഹമായ പുരോഗതി; മകന് വിളിച്ചപ്പോൾ എം.എല്‍.എ കണ്ണ് തുറന്നു
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ...









