Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

by News Desk
February 25, 2026
in BAHRAIN
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

മാനവിക ഐക്യ സംഗമം എന്ന ശീർഷകത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മലപ്പുറം നഗറിൽ സംഘടിപ്പിക്കപ്പെട്ട ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ ആതുര സേവന രംഗത്തെ പ്രമുഖരും അടക്കം 700ൽ പരം അതിഥികളാണ് പങ്കെടുത്തത്. ബി.എം.ഡി.എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു.ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗത ഭാഷണം നടത്തിയ പരിപാടിയിൽ പ്രമുഖ പണ്ഡിതനായ ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ,ബി എം ഡി എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ് , ഇഫ്താർ സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ കാസിം പാടത്ത കായിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.
ബി.എം.ഡി.എഫ് ഭാരവാഹികളായ ഫസൽ ഭായ്, മുനീർ വളാഞ്ചേരി, മുജീബ് റഹ്മാൻ, ബഷീർ വെളിയംകോട് , ജഷീർ ചങ്ങരംകുളം, , സക്കറിയ ചുള്ളിക്കൽ,സാജിദ് കരുളായി, സുബിൻ ദാസ്, റമീസ് തിരൂർ, റസാഖ് പൊന്നാനി, റഷീദ് വെളിയങ്കോട് ,ബാബു എം. കെ ,വനിത വേദി അംഗങ്ങളായ റഷീദ ഷമീർ,മുബീന മൻഷീർ, , ബഷരിയ്യ മുനീർ, ,സമീറ സിദ്ദീഖ്,സുഹറ,ജുമി മുജീബ്, മാരിയത്ത് അമീർഖാൻ, ഷാമിയ സാജിദ്, ഷിംന അദീബ്,ലൈല, അനിത, സാബിറ പൊന്നാനി, മസ്ബൂബ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ShareSendTweet

Related Posts

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

February 19, 2026
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി
BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

February 17, 2026
Next Post
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

Recent Posts

  • ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
  • ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
  • ഇതിലും ഭേ​ദം ആ ഇറാനുമായി യുദ്ധം ചെയ്ത് തട്ടിപ്പോകുന്നതായിരുന്നു!! ലോകത്തിലെ ഏറ്റവും വലിയ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിൽ ഒന്നു കക്കൂസിൽ പോകാൻ പോലും പറ്റുന്നില്ല, അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ 650 ശുചിമുറികൾ പ്രവർത്തന ര​ഹിതം, സൈനികർക്ക് ‘മുട്ടൽ’ പിടിച്ചുനിർത്തേണ്ടി വരുന്നത് 45 മിനിറ്റോളം… ഓരോ തവണയും ആസിഡ് ഫ്ലഷിന് ചിലവാക്കേണ്ടി വരുന്നത് 400,000 ഡോളർ
  • കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.