വര്‍ക്കലയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരന് ശ്രീജിത് വെട്ടിപ്പരിക്കേല്പിച്ചത്. അനില്‍കുമാറിന് തലയ്ക്കും കാലിനും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11...









