കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി : കാർ കിടന്നിരുന്നത് വിജനമായ സ്ഥലത്ത് താഴ്ചയിൽ
കൊല്ലം : വിജനമായ സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ട കാറില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്സിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇന്നലെ...









