വിവരാവകാശ രേഖ നല്കാന് കോഴ; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി
തൃശൂര്‍:വിവരാവകാശ രേഖ നല്കാന് കോഴ വാങ്ങിയ തൃശൂര്‍ മാടക്കത്ര വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ കുടുങ്ങിയത്....









