പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവ്
പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു
പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു
സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവും അകറ്റാന്‍ ഔഷധ കുടിവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള വനവാസി തൊഴിലാളികളുടെ സേവനവും. ആകെ 652 പേരെയാണ് കുടിവെള്ളവും...
സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തൃശൂര്‍: കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കര്‍ണാടക സ്വദേശി ആദര്‍ശ് ( 27) ആണ് മരിച്ചത്. അന്തിക്കാട് പഞ്ചായത്ത് കുളത്തില്‍...
കോഴിക്കോട്: മാതാപിതാക്കളുടെ കണ്മുന്നില് നിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി . വ്യാഴാഴ്ച ഉച്ചയോടെ കുറ്റിയാടി അകത്തട്ട് ആണ് സംഭവമുണ്ടായത്.. ആശാരി പറമ്പ് സ്വദേശി വിജീഷ്...
തൃശൂര്‍:ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിലായി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ ദേവകി (35) യെ ബാബു...
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി...
പാലക്കാട്: ഒറ്റപ്പാലത്ത് സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ലക്കിടി മംഗലം സ്വദേശിനി രജിതയ്ക്ക് പരിക്കേറ്റത്. യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ...
മലപ്പുറം :പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പില്‍ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു...
തിരുവനന്തപുരം: കേരള സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ടെന്ന് ശിവഗിരിധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞതാണ് നമുക്ക്...
© 2024 Daily Bahrain. All Rights Reserved.