ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോട്ടയം:ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറിയത്....









