സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ് തീരുന്നതോടെ ഒഴിയും
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഹൃദയം കീഴടക്കിയൊരു പ്ലേയര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- മുഹമ്മദ് സലാ. അതിന്റെ തെളിവാണ് ആരാധക പിന്തുണയോടെ...









